Sunday, February 27, 2011

കല്യാണം


ഇന്ന് കല്യാണമാണ് ............... എല്ലാവരും വരണം ..............,

പക്ഷെ നീ മാത്രം വരില്ല ..............

ആദ്യം ഞാന്‍


ഞാന്‍ ആദ്യം ചോദിച്ചു , പക്ഷെ അവള്‍ പറഞ്ഞില്ല ,,,,, പിനെയും ഞാന്‍ ചോദിച്ചു , അവള്‍ പറഞ്ഞില്ല ,,,,,, അവസാനത്തെ ചോദ്യം ചോദിക്കാന്‍ പിന്നെ അവള്‍ എന്നെ കാത്ത് നിന്നില

Wednesday, February 23, 2011


ജീവിതത്തിലെ ഏറ്റവും വലിയ ദുഖ്‌അം , ഏതാണ് ?

അതിനെ തിരഞ്ഞു ഞാന്‍ കുറെ നടന്നു ?

അവസാനം മനസില്ല്യി അത് ഞാന്‍ തന്നെ ആണേഊ ??????